വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് അപകടം, ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഇല്ലാതെ നീങ്ങി മറ്റൊരു കാറിൽ ഇടിച്ചു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു, വളാഞ്ചേരി ടൗണിലെ റിലയൻസ് പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം സംഭവിച്ചത്. ഇന്ന് നാലുമണിക്ക് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്, കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ നിന്ന് വന്ന ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.