ഹോട്ടൽ മേഖലയിലെ ഉടമസ്ഥർക്കും ജീവനക്കാർക്കും പ്രയോജനം ചെയ്യുന്നതാണ് സുരക്ഷാ പദ്ധതിയെന്ന് പ്രസ് ക്ലബ്ബിൽ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് ചടങ്ങിൽ അദ്ധ്യക്ഷനായി. നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.