Download Now Banner

This browser does not support the video element.

തിരൂര്‍: കുടുക്കിലാക്കി ലിഫ്റ്റ്, തിരൂർ റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റിൽ കുട്ടികളടക്കം ഏഴു പേർ കുടുങ്ങി

Tirur, Malappuram | Aug 26, 2025
തിരൂർ റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റിൽ കുട്ടികളടക്കം ഏഴ് പേർ കുടുങ്ങി, തിരൂർ റെയിൽവെ സ്റ്റേഷനിൽ ഇന്ന് രാവിലെ 11 മണിക്കാണ് യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയത്. കുട്ടികളടക്കം 7 പേർ ലിഫ്റ്റിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി.യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് റെയിൽവെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിച്ചു. ലിഫ്റ്റ് പൊളിച്ചു പുറത്തിരക്കുകയായിരുന്നു.
Read More News
T & CPrivacy PolicyContact Us