വിവിധ പ്ലാറ്റ്ഫോമുകളിൽ ഈ സിനിമ പ്രദർശിപ്പിച്ച് വന്നതാണ്. കേരളത്തിലെ തീയേറ്ററുകളിലും സിനിമ പ്രദർശിപ്പിച്ചു. എന്നാൽ അന്നൊന്നും പ്രതിഷേധം ഉയർത്താത്തവർ ഇന്ന് എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും കുമ്മനം രാജശേഖരൻ വണ്ണപ്പുറം പഞ്ചായത്ത് ഹാളിന് മുന്നിൽ ചോദിച്ചു.