ദീര്‍ഘകാലമായി താഴെചൊവ്വയ്ക്ക് സമീപം ആക്രി വ്യാപാരം നടത്തുന്ന എസ്.എന്‍ കോളജിന് സമീപമുള്ള തമിഴ്‌നാട് സ്വദേശി ശെല്‍വന്‍(36)ആണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ സഹായികളായി ജോലി ചെയ്യുന്നവര്‍ റോഡരികില്‍ വച്ച കമ്പി മുറിച്ച് വാഹനത്തില്‍ താഴെ ചൊവ്വയിലുള്ള പ്രതിയുടെ ആക്രി സ്ഥാപനത്തിലേക്ക് എത്തിക്കുകയായിരുന്നു.