Download Now Banner

This browser does not support the video element.

ഏറനാട്: കോട്ടപ്പടി നഗരത്തിലെ റോഡ് വികസനം, ജില്ലാ കളക്ടറുടെ ചേമ്പറിൽ പി ഉബൈദുള്ള MLA യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

Ernad, Malappuram | Aug 29, 2025
കോട്ടപ്പടി നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ പി. ഉബൈദുല്ല എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കോട്ടപ്പടിയിൽ മേൽപ്പാലം നിർമിക്കുന്നതിന് കിഫ്ബി 89.92 കോടി അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് നിർമിക്കുന്ന റോഡിനായാണ് സാധ്യത പഠനം നടത്തുന്നത്. റോഡ് വീതി കൂട്ടുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച് പഠനം നടത്തും. 25.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കേണ്ടത്.
Read More News
T & CPrivacy PolicyContact Us