Download Now Banner

This browser does not support the video element.

കോട്ടയം: ജില്ലയിൽ അടുത്ത 2 ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് ജില്ലാ കളക്ടർ കോട്ടയം കളക്ട്രേറ്റിൽ അറിയിച്ചു

Kottayam, Kottayam | Apr 11, 2024
ജില്ലയിൽ നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചതായി കളക്ടർ വി. വിഗ്ന്വേശ്വരി ഇന്ന് കോട്ടയം കലക്ട്രേറ്റിൽ പറഞ്ഞു. മഴക്കൊപ്പം ഇടി മിന്നലിനും സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മറ്റ് 4 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു.
Read More News
T & CPrivacy PolicyContact Us