സഹോദരിമാരായ ബാല കലാകാരികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. പ്രദര്‍ശനം സെപ്തംമ്പര്‍ ഒന്നിന് സമാപിക്കും.കോഴിക്കോട് സ്വദേശികളായ 15 കാരിയായ ആദിലാ മുഷാദിന്റെയും 13 കാരി ആദിഷ മുഷാദിന്റെയും 56 ചിത്രങ്ങളാണ് ഗ്യലറിയില്‍ പ്രദര്‍ശിപ്പിപ്പിച്ചിട്ടുളളഥ്. പി ഉബൈദുള്ള എം എല്‍ എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മുപ്പതോളം ബോട്ടില്‍ ആര്‍ട്ടുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.