അരീക്കോട് കുഴൽപണ വേട്ട, ഒരാൾ അരീക്കോട് പോലീസിന്റെ പിടിയിലായി, 5.23 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശി ഷൗക്കത്താണ് പൊലീസ് പിടിയിലായത്, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് ടൗണിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ബസിൽ പണവുമായി യാത്ര ചെയ്യുന്നതിനിടയിൽ ഇയാൽ പൊലീസ് പിടിയിലായത്. ആളുകൾക്ക് സംശയമില്ലാത്ത രീതിയിൽ പണം ഒളിപ്പിച്ചായിരുന്നു ഇയാൾ യാത്ര നടത്തിയത്.