നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന നിലമ്പൂര്‍ ടൂറിസം കോണ്‍ക്‌ളേവിന്റെ ഭാഗമായി മാർഷൽ ഓണേഴ്‌സ് ക്ലബ് കേരളയുടെ നേതൃത്വത്തിൽ മാർഷൽ മീറ്റ് അപ്പ് 2025 സംഘടിപ്പിച്ചു,പി വി അബ്ദുൽ വഹാബ് എം പി ഫ്ലാഗ് ഓഫ് ചെയ്തു.ചന്തക്കുന്ന് വെളിയംതോട് നിന്നും രാവിലെ ആരംഭിച്ച വാഹന യാത്ര കക്കാടംപൊയിൽ നായാടംപൊയിൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ട്രകിംഗ് നടത്തി വൈകുന്നേരം 5 മണിക്ക് നിലമ്പൂരിൽ തിരിച്ച് എത്തി.