മദ്യലഹരിയിൽ നിരന്തരം ഭാര്യയെ അതിക്രൂരമായി മർദ്ദിക്കുന്ന പ്രതി പോലീസ് പിടിയിൽ.പള്ളിമൺ, വട്ടവിള ശ്രീകൃഷ്ണ വിലാസത്തിൽ 43 വയസ്സുള്ള കൃഷ്ണകുമാറിനെയാണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം മദ്യപിച്ച് വീട്ടിലെത്തുന്ന കൃഷ്ണകുമാർ ഭാര്യ സുനിതയെ മർദ്ദിക്കാർ ഉണ്ടായിരുന്നു. മർദ്ദനം സഹിച്ച ഭാര്യയെ ഇതുവരെ ആരോടും പരാതിപ്പെട്ടിട്ടില്ല എന്നാൽ ഇന്നലെ അതിക്രൂരമായി കൃഷ്ണകുമാർ ഭാര്യ സുനിതയെ മർദിച്ചു.