മോങ്ങത്ത് വൻ കഞ്ചാവ് വേട്ട,രണ്ടു കേസുകളിലായി 7.188 കിലോഗ്രാം കഞ്ചാവ് പിടികൂടി, സംഭവത്തിൽ നാലുപേർ എക്സൈസിന്റെ പിടിയിലായി മോങ്ങം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ്, ഹെറോയിൻ എന്നിവ വിൽപന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് വിഭാഗം എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോങ്ങം ടൗണിൽ നിന്നാണ് പിടിയിലായത്.