കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐ ടിയു) ജില്ലാ സമ്മേളനം കരുവാരക്കുണ്ടിലെ പാരഡൈസ് ഓഡിറ്റോറിയത്തിലെ ഒ വിനോദ് നഗറിൽ തുടങ്ങി, രണ്ട് ദിവസങ്ങളായി നടക്കുന്ന സമ്മേളനം രാവിലെ 11.30 ന് സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനംചെയ്തു, KCEU മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡൻ്റ് പി പത്മജ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്