പുനലൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളിമല, ചെറുതന്നൂർ ആനന്ദി ഭവനിൽ ഷിബു,ആനന്ദി ദമ്പതികളുടെ മകൾ ശിവാനി(16) യെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.ഈ സമയം ശിവാനിയും സഹോദരനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.സഹോദരനാണ് തൂങ്ങി നിൽക്കുന്ന നിലയിൽ ആദ്യം കണ്ടത്.