Download Now Banner

This browser does not support the video element.

നിലമ്പൂർ: കക്കാടംപൊയിൽ വൻ ചാരായവേട്ട, 95 ലിറ്റർ നാടൻ ചാരായം നിലമ്പൂർ എക്സൈസ് സംഘം കണ്ടെത്തി

Nilambur, Malappuram | Sep 4, 2025
നിലമ്പൂർ എക്സൈസിന്റെ നേതൃത്വത്തിൽകക്കാടംപൊയിലിൽ വൻ ചാരായ വേട്ട.95 ലിറ്റർ നാടൻ ചാരായം പിടിച്ചെടുത്തു. സമീപകാലത്ത് ഇത്രയേറെ അളവിൽ നാടൻ ചാരായംകണ്ടെടുത്തത് ആദ്യമായിട്ടാണ്. 2025 ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ *ടി.എച്ച് ഷെഫീക്കിന്റെ* നേതൃത്വത്തിൽ വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന *95 ലിറ്റർ ചാരായം* കണ്ടെടുത്ത് കേസെടുത്തത്.. 35 ലിറ്റർ കൊള്ളുന്ന മൂന്ന് കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്.
Read More News
T & CPrivacy PolicyContact Us