സെക്ഷൻ പരിധിയിൽ ഉൾപ്പെട്ട കുരങ്ങുമല, കോഴഞ്ചേരി ടൗൺ, കീഴുകര, നെല്ലിക്കാലാ, കാരംവേലി, ഇടപ്പാറ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് സെക്ഷൻ അധികൃതർ ഞായർ രാത്രി അറിയിച്ചു. ലോ ടെൻഷൻ ലൈനിലെ തകരാർ പരിഹരിക്കുന്നതിനായാണ് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും അധികൃതർ പറഞ്ഞു