Download Now Banner

This browser does not support the video element.

പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ ചാടി മരിച്ച യുവാവിന്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടന്നു

Perinthalmanna, Malappuram | Aug 31, 2025
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് യുവാവ് ചാടി മരിച്ചു, യുവാവിന്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് 8.30 ഓടെ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ നടന്നു, പെരിന്തൽമണ്ണ പോലീസ് ആണ് ഇൻക്വസ്റ്റ് നടപടികൾ നടത്തുന്നത്.ഇന്നലെ വൈകുന്നേരം 6 30 ഓടെയാണ് പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയുടെ ഒമ്പതാം നിലയിൽ നിന്ന് യുവാവ് താഴേക്ക് ചാടിയത്, കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലെ നാലകത്ത് നൂറുൽ അമീൻ എന്ന 22 കാരനാണ് മരിച്ചത്
Read More News
T & CPrivacy PolicyContact Us