37 വർഷത്തിനുശേഷം നിലമ്പൂർ പോലീസ് സ്റ്റേഷന് പുതിയ ആസ്ഥാനം ഒരുങ്ങുന്നു, ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിലമ്പൂർ ഡിവൈഎസ്പി ഓഫീസിൽ സമീപമാണ് കെട്ടിടം ഒരുങ്ങുന്നത്,കെട്ടിടനിർമാണത്തിൻ്റെ കുറ്റിയടിക്കൽ വെള്ളിയാഴ്ച രാവിലെ പത്തിന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് നിർവ്വഹിച്ചു.നിലമ്പൂരിലെ ഡിവൈഎസ്പി ഓഫീസിന് സമീപം പോലീസ് വകുപ്പിൻ്റെ തന്നെ കീഴിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.