വനംവകുപ്പ് ഉദ്യോഗസ്ഥർ അകാരണമായി മർദ്ദിച്ചന്ന പരാതിയുമായി പൊതുപ്രവർത്തകൻ രംഗത്ത്, നിലമ്പൂർ ഇടവണ്ണ സ്വദ്ദേശി ബൈജു ആൻഡ്രൂസ് ആണ് 2020 - ൽ അകമ്പാടം വനം സ്റ്റേഷനിൽ ക്രൂര മർദ്ദനത്തിന് ഇരയായത്. കപ്പ കൃഷി നടത്തുകയാ യിരുന്ന ബൈജുവിന്റെ കൂടെ കപ്പ കൃഷി നടത്തുകയായിരുന്ന ആളെ മാൻ വേട്ട യിൽ അറസ്റ്റ് ചെയ്തതപ്പോൾ വിവരം അറിയാൻ പോയ ബൈജുവിനെ വനം വകുപ്പിന്റെ ജീപ്പിൽ ബലമായി കയറ്റി കൊണ്ട് പോയി വനം സ്‌റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചുവെന്നാണ് കേസ്