പോലീസിലെ നരനായാട്ടിനെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ പരിപാടി നിലമ്പൂർ പോലീസ് സ്റ്റേഷനു മുന്നിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് വി എസ് സുജിത്തിനെ മർദ്ദിച്ച പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് സുജിത്തിന് നീതി ലഭ്യമാക്കുക, പോലീസിലെ ക്രിമിനലുകളെ ജയിലിൽ നടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.