Ksrtc യിലെ പെൻഷൻ കാർക്ക് ഓണം ഉത്സവ ബത്ത നിഷേധിച്ചതിൽ പ്രതിഷേധിച്ചു ട്രാൻസ്‌പോർട് പെന്ഷനേഴ്സ് വെൽഫയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ മലപ്പുറം ഡിപ്പോക്ക് മുന്നിൽ ധർണ്ണ നടത്തി. മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി നൗഫൽ ബാബു ഉത്ഘാടനം ചെയ്തു. വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് നസീർ അയമോൻ മുഖ്യ പ്രഭാഷണം നടത്തി. ടി പി ഡബ്ലിയു ജില്ലാ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.