വാഹനാപകടത്തിൽ കുട്ടി ഉൾപ്പെടെ രണ്ടുപേർക്കും പരുക്കേറ്റു. കൊല്ലം കടയ്ക്കൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. കാറും സ്കൂട്ടർ തമ്മിൽ ആണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം 3 മണിയായിരുന്നു സംഭവം. പ്രധാന റോഡിലൂടെ പോവുകയായിരുന്ന അമ്മയും കുഞ്ഞും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു