Download Now Banner

This browser does not support the video element.

ഏറനാട്: ക്ഷേമനിധി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് റഫീഖ സിവിൽ സ്റ്റേഷനിൽ ഉദ്ഘടനംചെയ്തു

Ernad, Malappuram | Sep 11, 2025
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി, അംഗത്വ രജിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അര്‍ധദിന ജില്ലാതല പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഇന്ന് 1 മണിക്ക് നിര്‍വ്വഹിച്ചു. ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിമാർ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു
Read More News
T & CPrivacy PolicyContact Us