ആഗോള അയ്യപ്പ സംഗമം സർക്കാരിൻറെ ദുഷ്‌ടലാക്കെന്ന് BJP നേതാവ് എം ടി രമേശ് അങ്ങാടിപ്പുറത്ത് ഇന്ന് 1.30 ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം,ഈ സർക്കാരിന് ഇത്ര പെട്ടെന്ന് എന്താണ് അയ്യപ്പനോട് ഇത്ര സ്നേഹമെന്നും രമേശ് ചോദിച്ചു, സർക്കാറിന്റെ നീക്കം സാമുദായിക സംഘടനകൾ സർക്കാരിന്റെ ഈ നീക്കം തിരിച്ചറിയണമെന്നും ശബരിമലയോടും അയ്യപ്പഭക്തരോടും ഏറ്റവും കൂടുതൽ ദ്രോഹം കാണിച്ച സർക്കാരാണ് ഇന്ന് ഭരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.