നാടെങ്ങും നബിദിന റാലി. വിവിധ മഹലുകളുടെ നേതൃത്വത്തിലാണ് നബിദിന റാലി നടത്തിയത്. ചുങ്കത്തറയിൽ സംയുക്ത മഹൽ കമ്മറ്റികളുടെ നേത്യത്വത്തിൽ നടത്തിയ നബിദിന റാലി ശ്രദ്ധേയമായി,പൂക്കോട്ടുംപ്പാടം പാറക്കപ്പാടം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലിക്ക് സ്വീകരണവും നൽകി. പാറക്കപ്പാടംബ്രാഞ്ച് സെക്രട്ടറി ബാബു വീത നശ്ശേരി. റഫീഖ്. മണിക്കുട്ടൻ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം മധുരവും വിതരണം ചെയ്യതു