ജനകീയ സമര രാഷ്ട്രീയത്തിന് കരുത്ത് പകരുക എന്ന മുദ്രാവാക്യവുമായി എസ്.യു.സി.ഐയുടെ ഓൾ ഇന്ത്യ ഡമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന യുവജന കലാജാഥയ്ക്ക് തിരുനക്കര ഗാന്ധി സ്ക്വയറിൽ ഇന്ന് ഉച്ചയ്ക്ക് 2 ന് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് ഇ.വി പ്രകാശ് ജാഥയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് നാടകാവതരണവും നടത്തി.