സെക്ഷൻ പരിധിയിലെ കുമ്പനാട് ടൗൺ, പൂവത്തൂർ, കുറവൻകുഴി, കടപ്ര, പുല്ലാട്, വടക്കേ കവല എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് സെക്ഷൻ അധികൃതർ ബുധൻ വൈകിട്ട് അറിയിച്ചു. വിവിധ ട്രാൻസ്ഫോമറുകളിലെ തകരാർ പരിഹരിക്കുന്നതിനാണ് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം വേണ്ടി വരുന്നതെന്നും ഓഫിസിൽ നിന്ന് അറിയിച്ചു.