കച്ചേരിക്കടവില്‍ കുറുപ്പാറമ്പില്‍ റീനക്ക് കരിക്കോട്ടക്കരിയില്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ഫാ. സോജന്‍ പനമ്പിക്കല്‍ കുടുംബത്തിന് കൈമാറി. ഗാന്ധി സ്മൃതി കുവൈറ്റ് ജനറല്‍ സെക്രട്ടറി മധു മാഹി അധ്യക്ഷനായി. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പളിക്കുന്നേല്‍, ബിജോയ് പ്ലാത്തോട്ടം, ജോസഫ് വട്ടുകുളം, ഫാ. ജോജോ, റെജി സെബാസ്റ്റ്യന്‍ എന്നിവർ സംസാരിച്ചു.