ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് 4.30 നാണ് മഴ പെയ്തത്. പകൽച്ചൂട് കൂടുന്നതിനാൽ കാലാവസ്ഥ വിഭാഗം ഈ മാസം 12 വരെ യെലോ അലെർട്ട് പ്രഖ്യാപിച്ചു. 2 മുതൽ 4 ഡിഗ്രി വരെ ചൂട് ഈ ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്. ജില്ലയിൽ ഇന്ന് 38 ഡിഗ്രി പകൽ താപനില രേഖപ്പെടുത്തി. അറബിക്കടലിൽ രൂപം കൊണ്ട എൽനിനോ പ്രതിഭാസമാണ് കരയിൽ ചൂട് കൂടുന്നതിന് കാരണമായിരിക്കുന്നത്