Download Now Banner

This browser does not support the video element.

പൊന്നാനി: ആശുപത്രിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം,ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നു,

Ponnani, Malappuram | Aug 29, 2025
ആശുപത്രിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം,ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് 10 മണിക്ക് പുറത്ത് വന്നു, മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് മദ്യപാനിയുടെ അഴിഞ്ഞാട്ടമുള്ളത്.കഴിഞ്ഞ 3 ദിവസങ്ങളിലായി തുടർച്ചയായി ഇയാൾ വൈകുന്നേരങ്ങളിൽ മദ്യപിച്ച് ആശുപ ത്രിയിൽ എത്തുന്നുണ്ട്,പൊന്നാനി സ്വദേശി സിദ്ധിക്കാണ് മദ്യപിച്ച് ആശുപത്രിയിൽ എത്തുന്നത്,ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
Read More News
T & CPrivacy PolicyContact Us