Download Now Banner

This browser does not support the video element.

നിലമ്പൂർ: വീട്ടിൽ കയറി 13കാരിയെ പീഡിപ്പിച്ചു, 43കാരന് നാലു വർഷം കഠിന തടവ് ശിക്ഷ വിധിച്ച് നിലമ്പൂർ കോടതി

Nilambur, Malappuram | Aug 27, 2025
13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസ്സില്‍ 43 വയസ്സുകാരനായ പ്രതിക്ക് 4 വര്‍ഷം കഠിന തടവും 25000രൂപ രൂപ പിഴയുംശിക്ഷ വിധിച്ച് നിലമ്പൂർ പോക്സോ കോടതി പാലേമാട് നാല് സെന്റ് നഗറിലെ അങ്ങേക്കര സിദ്ദിഖിനെയാണ് 4 വർഷം കഠിന തടവിനും. 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 5 മാസം അധിക തടവിനും ശിക്ഷിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. 2023 നവംമ്പർ 6 - ന് അതി ജീവിതയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പീഡനം.
Read More News
T & CPrivacy PolicyContact Us