മുൻ എം.എൽ.എ സുലൈമാൻ റാവുത്തർ സി.പി.എമ്മിൽ ചേർന്നതായി നേതാക്കൾ തൊടുപുഴ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അംഗമായിരുന്നു. കെ.പി.സി.സി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാണ്. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.