Download Now Banner

This browser does not support the video element.

തിരൂരങ്ങാടി: ഹാവൂ... ആശ്വാസം, ഗതാഗത തടസം ഒഴിവാക്കാൻ താഴെ ചേളാരി-ചെട്ടിപ്പടി റോഡ് തുറന്നു

Tirurangadi, Malappuram | Aug 24, 2025
താഴെ ചേളാരി ജംക്ഷനിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ റോഡ് നിർമിക്കാനായി സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത 14.39 സെന്റ് സ്ഥലത്തെ പൂട്ടുകട്ട നീക്കി ഇതുവഴിയുള്ള റോഡ് പ്രവർത്തി പൂർത്തിയായി ഇന്ന് രാവിലെ മുതൽ തുടങ്ങിയ റോഡ് പ്രവർത്തിയാണ് 4 മണിയോടെ പൂർത്തിയായത്,ഹൈവേ 66ലെ അടിപ്പാത വഴി എത്തുന്നവർക്ക് ചേളാരി അണ്ടർപ്പാസിൽ നിന്നും പരപ്പനങ്ങാടി ചെട്ടിപ്പടി റോഡിലേക്ക് ഇനി നേരിട്ട് പ്രവേശിക്കാം.
Read More News
T & CPrivacy PolicyContact Us