ആർഎസ്എസിന്റെ ഗണ ഗീതം പാടിയതിൽ സ്‌കൂളിലേക്ക് പ്രതിഷേധം. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിൽ DYFI യും SDPI-യും പ്രതിഷേധിച്ചു. ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകി. ഇന്ന് 12 മണിയോടെയാണ് സോഷ്യൽ മീഡിയയിലൂടെ കുട്ടികൾ അവതരിപ്പിച്ചത് പ്രചരിച്ചത്.കുട്ടികൾ പാടിയതാണെന്നും അവരുടെ പാട്ടുകൾ പരിശോധിച്ചിരുന്നില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.