ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൊബൈൽ തട്ടിപ്പറിച്ച് ഓടിയ അതിഥി തൊഴിലാളിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
Aluva, Ernakulam | Jul 19, 2025
ആലുവയിൽ ഇന്നലെ കോളേജ് വിദ്യാർഥിനിയുടെ മെൈബൈൽ തട്ടിപ്പറിച്ചു കൊണ്ട് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടിയതിന്റെ വീഡിയോ...