തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഡ്രഡ്ജര്‍ പൊഴിയിലേക്ക് കയറ്റുന്നതിനിടെ അപകടം, കയര്‍ കാലില്‍ കുടുങ്ങി കടലിൽ വീണ് ഒരാള്‍ക്ക് പരിക്ക്