ചാലക്കുടി: കലാഭവൻ മണി സ്മാരക നാടൻ കലാപഠന ഗവേഷണ കേന്ദ്രം നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ ടൗൺഹാളിൽ നിർവഹിച്ചു