പട്ടാമ്പി: മുങ്ങി മരിച്ച മുഹമ്മദ് ഹാഷിമിന് വിട നൽകി വാടാനാംകുറുശ്ശി ഗ്രാമം, മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ മൃതദേഹം ഏറ്റുവാങ്ങി
Pattambi, Palakkad | Jul 18, 2025
മുഹമ്മദ് ഹാഷിമിന് വിടചൊല്ലി വാടാനാംകുറുശ്ശി ഗ്രാമം. കൂട്ടുകാരുമൊത്ത് തൃശൂർ പുള്ളുപാടത്ത് മുങ്ങി മരിച്ച വാടാനാംകുറുശ്ശി...