കൊല്ലം: നഗരത്തിലെ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു, മൂന്നു പേർ നിരീക്ഷണത്തിൽ
Kollam, Kollam | Jul 16, 2025
കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒരു വിദ്യാർഥിക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. 9ാം ക്ലാസ് വിദ്യാര്‍ഥിക്കാണ്...