കോട്ടയം: മീനടം പുത്തൻപുരപ്പടിയിൽ വെള്ളത്തിൽ വീണ് കാണാതായയാൾക്ക് വേണ്ടി തിരച്ചിൽ നടത്താൻ ചാണ്ടി ഉമ്മൻ എം.എൽ.എ എത്തി