കൊട്ടാരക്കര: തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് നടപ്പിലാക്കിയ പെൻഷൻ പദ്ധതിയുടെ വിതരണോദ്ഘാടനം ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ചു
Kottarakkara, Kollam | Apr 7, 2024
ജമാഅത്തിലെ അംഗങ്ങളിൽ 65 വയസ് കഴിഞ്ഞവർക്ക് ജമാഅത്ത് നടപ്പിലാക്കിയ പെൻഷൻ പദ്ധതിയുടെ വിതരണോദ്ഘാടനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന...