കൊട്ടാരക്കര: കുളക്കടയിൽ കാർ നിയന്ത്രണം വിട്ട് കാണിക്ക വഞ്ചിയിലേക്ക് ഇടിച്ചുകയറി, മൂന്നു പേർക്ക് പരിക്ക്
Kottarakkara, Kollam | Jul 19, 2025
എംസി റോഡിൽ വീണ്ടും വാഹനാപകടം. കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. എം സി റോഡിൽ...