കോഴഞ്ചേരി: സർക്കാർ തങ്ങളുടെ ജനദ്രോഹ നയങ്ങളെ അന്ധമായി ന്യായികരിക്കുകയാണന്ന് KPCC പ്രസിഡൻ്റ് പത്തനംതിട്ട രാജീവ് ഭവനിൽ പറഞ്ഞു
സംസ്ഥാന സർക്കാർ തങ്ങളുടെ ജനദ്രോഹ നയങ്ങളെ അന്ധമായി ന്യായീകരിക്കുകയാണെന്ന് കെ പി സി സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ : ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ജില്ലാ നേത്യ സംഗമം ഉത്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഡ്വ. സണ്ണീ ജോസഫ് .