പട്ടാമ്പി: സംസ്ഥാനത്തെ മികച്ച ബഡ്സ് സ്കൂളുകളിൽ ഒന്നാവാനൊരുങ്ങി വിളയൂർ ബഡ്സ് സ്കൂൾ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ചു
Pattambi, Palakkad | Jul 17, 2025
1.50 കോടി ചിലവഴിച്ചാണ് വിളയൂർ ബഡ്സ് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്. വിളയൂർ പഞ്ചായത്തും കുടുംബശ്രീയും ഒത്തു ചേർന്നു...