ഇടുക്കി: മലയോര ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി ഓട്ടോസ്റ്റാൻ്റ് മാറ്റുന്നതിൽ പ്രതിഷേധവുമായി ഡ്രൈവർമാർ അയ്യപ്പൻകോവിൽ പരപ്പിൽ രംഗത്ത്