കൊട്ടാരക്കര: കടയ്ക്കാമൺ ജംഗ്ഷനിലെ വാഹനാപകടം, ഗുരുതരമായി പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
Kottarakkara, Kollam | Apr 9, 2024
മൂവാറ്റുപുഴ - പുനലൂർ റോഡിൽ കടയ്ക്കാമൺ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. പിക്കപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്....