നിലമ്പൂർ: ആശാ വർക്കർമാർക്ക് എ.പി അനിൽകുമാർ എം.എൽ.എയുടെ സ്നേഹാദരവ്, വണ്ടൂർ ടൗൺ സ്ക്വയറിൽ വിഷുക്കൈനീട്ടമായി സാരി വിതരണം ചെയ്തു