ചാവക്കാട്: ശൗചാലയം അടച്ച് പൂട്ടിയതിനെതിരെ വഴിയിടം വിശ്രമ കേന്ദ്രത്തിന് മുന്നിൽ INTUC മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രതിഷേധിച്ചു