കൊട്ടാരക്കര: പുനലൂരിൽ സി.പി.എം പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് ആക്രമണം, ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നു
Kottarakkara, Kollam | Apr 8, 2024
പുനലൂരിൽ സി.പി.എം പ്രവർത്തകർ തമ്മിൽ തല്ലി. ആക്രമണത്തിൽ പ്രാദേശിക നേതാവിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം...