മാവേലിക്കര: വള്ളികുന്നത്ത് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും മാതാപിതാക്കൾക്കും കോടതി തടവു ശിക്ഷ വിധിച്ചു
വള്ളികുന്നം SK സൗനത്തിൽ ശിവൻകുട്ടിയുടെ മകൾ ദേവിക മരിച്ച സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മലമേൽ കുടുക്കയിൽ കൊച്ചു കുട്ടൻ ആചാരി , ഭാര്യ സുമതി അമ്മാൾ മകൻ ശ്രീകുമാർ എന്നിവരെയാണ് ശിക്ഷിച്ചത്